Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pravasi Legal Cell

Middle East and Gulf

കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ൽ നോ​ർ​ക്ക റൂ​ട്സി​ന് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കൊ​ച്ചി: നോ​ർ​ക്ക കെ​യ​ർ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നെ​തി​രേ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ സ​മ​ർ​പ്പി​ച്ച കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി കേ​ര​ള ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ക​യും എ​തി​ർ​ക​ക്ഷി​യാ​യ നോ​ർ​ക്ക റൂ​ട്സ് സി​ഇ​ഒ​യ്ക്ക് സ്പീ​ഡ് പോ​സ്റ്റ് മു​ഖേ​ന നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തു.

കേ​സ് മാ​ർ​ച്ച് 12ന് ​പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വി​ദേ​ശ​ങ്ങ​ളി​ലും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി നോ​ർ​ക്ക റൂ​ട്സ് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​യ നോ​ർ​ക്ക കെ​യ​ർ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക​യോ അ​ല്ലെ​ങ്കി​ൽ അ​വ​ർ​ക്കാ​യി സ​മാ​ന​മാ​യ പ്ര​ത്യേ​ക പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു.

2025 സെ​പ്റ്റം​ബ​ർ 26ലെ ​ഹൈ​ക്കോ​ട​തി വി​ധി​യി​ൽ, പി​എ​ൽ​സി സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം പ​രി​ഗ​ണി​ച്ച് എ​ത്ര​യും വേ​ഗ​ത്തി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ധി വ​ന്ന് നാ​ല് മാ​സം ക​ഴി​ഞ്ഞി​ട്ടും നോ​ർ​ക്ക റൂ​ട്സ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് നോ​ർ​ക്ക റൂ​ട്സി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നി​ർ​ബ​ന്ധി​ത​മാ​യ​ത്.

ഇ​തി​നി​ടെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ "സി​എം വി​ത്ത് മീ' ​എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ർ​ട്ട​ലി​ൽ ന​ൽ​കി​യ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ വി​ഷ​യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ഉ​ട​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നു​മാ​ണ് ബ​ന്ധ​പ്പെ​ട്ട നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക കെ​യ​റി​ന്‍റെ മാ​തൃ​ക​യി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സം​ര​ക്ഷ​ണം ല​ഭി​ക്കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

NRI

ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും ഫി​റ കു​വൈ​റ്റും സം​യു​ക്ത​മാ​യി സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ അ​ബ്ബാ​സി​യ അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്

പ്ര​ശ​സ്ത കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ത​ലാ​ൽ താ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മോ​പ​ദേ​ശം തേ​ടു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 41105354, 97405211 എ​ന്നീ ന​മ്പ​റു​ക​ളി​ലോ താ​ഴെ​കൊ​ടു​ത്ത ഗൂ​ഗി​ൾ ഫോം ​വ​ഴി​യോ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ഫോം: https://forms.gle/NqFgVdjBHLNmi9xx9

NRI

സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും ഫി​റ കു​വൈ​റ്റും സം​യു​ക്ത​മാ​യി സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ അ​ബ്ബാ​സി​യ അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ത​ലാ​ൽ താ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മോ​പ​ദേ​ശം തേ​ടു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 41105354, 97405211 എ​ന്നീ ന​മ്പ​റു​ക​ളി​ലോ താ​ഴെ​കൊ​ടു​ത്ത ഗൂ​ഗി​ൾ ഫോം ​വ​ഴി​യോ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ഫോം: https://forms.gle/Nh6YS5izNGd5G7mn9

NRI

എ.​പി. ജ​യ​കു​മാ​റി​ന്‍റെ വേ​ർ​പാ​ടി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ അ​നു​ശോ​ചി​ച്ചു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി എ.​പി. ജ​യ​കു​മാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ ദേ​ഹ​വി​യോ​ഗ​ത്തി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ അ​നു​ശോ​ചി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റി​ന് വ​ലി​യൊ​രു ന​ഷ‌്ട​മാ​ണെ​ന്ന് പി​എ​ൽ​സി കു​വൈ​റ്റ് ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ്, പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ബി​ജു സ്റ്റീ​ഫ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ പ​ൽ​കു​ള​ങ്ങ​ര​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി കു​ടു​ബാം​ഗ​ങ്ങ​ളെ സം​ഘ​ട​ന​യു​ടെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Latest News

Up